App Logo

No.1 PSC Learning App

1M+ Downloads
ISRO -യുടെ വാണിജ്യപരമായ ഉത്പന്നങ്ങൾ വിറ്റഴിക്കാനായി ആരംഭിച്ച NSIL എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയർമാൻ ?

Aജി.നാരായണൻ

Bകെ.ശിവൻ

Cതപൻ മിശ്ര

Dഡീ.രാധാകൃഷ്ണൻ

Answer:

D. ഡീ.രാധാകൃഷ്ണൻ

Read Explanation:

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് :

  • ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻ‌.എസ്‌.ഐ‌.എൽ).
  • 2019 മാർച്ച് 6 നാണ് ഇത് സ്ഥാപിതമായത്.
  • ഇന്ത്യൻ ബഹിരാകാശ പദ്ധതികളിൽ വ്യവസായ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രധാന ലക്ഷ്യം.

Related Questions:

2025 ആഗസ്റ്റിൽ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ ഡയറക്ടറായി ചുമതലയേറ്റ മലയാളി
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രികൻ ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?
ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം ഏത്

ISRO വിക്ഷേപിച്ച ഉപഗ്രഹങ്ങളെ സംബന്ധിച്ച ഇനി പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് ശരി?

  1. CMS-01 ഒരു ആശയവിനിമയെ ഉപഗ്രഹമാണ്
  2. GAST-6A ഒരു ഭൂനിരീക്ഷണ ഉപഗ്രഹം ആണ്
  3. മിഷൻ EOS-03 വിജയിച്ചില്ല
  4. INS-1C ഒരു നാവിഗേഷൻ ഉപഗ്രഹം ആണ്
    ചന്ദ്രയാൻ 2 പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു ?