Challenger App

No.1 PSC Learning App

1M+ Downloads
സുരക്ഷാ മുൻകരുതലുകൾ നോക്കി കൊണ്ട് ബ്രോക്കൻ ലൈൻ മുറിച്ചു കടക്കാവുന്നതാണ്.ഇത് പറയുന്ന റെഗുലേഷൻ?

Aറെഗുലേഷൻ 12

Bറെഗുലേഷൻ 13

Cറെഗുലേഷൻ 14

Dറെഗുലേഷൻ 15

Answer:

A. റെഗുലേഷൻ 12

Read Explanation:

റെഗുലേഷൻ 12 പ്രകാരം സുരക്ഷാ മുൻകരുതലുകൾ നോക്കി കൊണ്ട് ബ്രോക്കൻ ലൈൻ മുറിച്ചു കടക്കാവുന്നതാണ്.


Related Questions:

.ഇന്റർ സെക്ഷനിലെ വാഹനങ്ങൾ നില്കാതെ ഒരു മോട്ടോർ വാഹനങ്ങളും ചെയ്യാൻ പാടില്ലാത്തതു:
നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :
ഒരു പബ്ലിക് സർവീസ് വാഹനത്തിന്റെ ഡ്രൈവർ ആ വാഹനത്തിനാവശ്യമായ ഇന്ധനവും ലൂബ്രിക്കന്റുമൊഴികെ ഒരു തരത്തിലുള്ള സ്ഫോടന വസ്തുക്കളോ മറ്റ് അപകടമുണ്ടാകുന്ന സാധനങ്ങൾ വഹിക്കരുത്.റെഗുലേഷൻ ഏതിലുൾപ്പെടുന്നു?
സ്റ്റേജ് കരിയേജ് സർവീസ് നടത്തിയതിന്റെ ഫലമായി ചെയ്താൽ ശിക്ഷിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ :
ഒരു മോട്ടോർ വാഹനം ട്രാൻസ്പോർട്ട് വാഹനമായി ഉപയോഗിക്കുന്നതിന് സ്റ്റേജ് അല്ലെങ്കിൽ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി നൽകുന്ന അംഗീകാരമാണ് :