Challenger App

No.1 PSC Learning App

1M+ Downloads
IUPAC നിലവിൽ വന്ന വർഷം ഏതാണ് ?

A1919

B1920

C1924

D1926

Answer:

A. 1919

Read Explanation:

ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി എന്നതിന്റെ ചുരുക്കെഴുത്താണ് IUPAC


Related Questions:

പോസിട്രോൺ ഉൾപ്പെടെയുള്ള ആന്റി പാർട്ടിക്കിളുകളുടെ സാനിധ്യം പ്രവചിച്ച ശാസ്ത്രഞ്ജൻ :
അന്താരാഷ്ട്ര മോൾ ദിനം?
ബെൻസീൻ ആദ്യമായി വേർതിരിച്ചെടുത്തത് ആരാണ്?
2021-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യു സി മാകില്ലനും സംയുക്തമായി നൽകിയതെന്തിന് ?
ടെഫ്‌ളോൺ ന്റെ രാസനാമം ഏത് ?