"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല. അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു."A single" എന്ന അർത്ഥത്തിൽ a, an ഉപയോഗിക്കുന്നു. Vowels sounds നു മുന്നിൽ 'an' എന്നും consonants sounds നു മുന്നിൽ 'a' എന്നും ചേർക്കുന്നു. ഇവിടെ spare എന്ന വാക്കു തുടങ്ങുന്നത് consonant sound ൽ ആയതിനാൽ 'a' ഉപയോഗിക്കുന്നു.