Challenger App

No.1 PSC Learning App

1M+ Downloads
Jafar can complete a work in 6 days. Shyam can complete the same work in 3 days. In how many days Jafar and Shyam together can complete the work ?

A1

B2

C4

D5

Answer:

B. 2


Related Questions:

ആദ്യത്തെ എത്ര എണ്ണല്‍ സംഖ്യകളുടെ തുകയാണ് 105 ?
ഒരു സംഖ്യയുടെ നാലിരട്ടി 72 നേക്കാൾ 8 കുറവാണെങ്കിൽ സംഖ്യ എത്ര ?
പാദവക്ക് 12 cm ഉയരം 18 cm എന്നീ അളവുകളുള്ള ഒരു സമചതുരസ്തംഭത്തിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ സമചതുരസ്തുപികയുടെ വ്യാപ്തമെന്ത് ?
9 പേരടങ്ങുന്ന ഒരു സംഘത്തിലെ എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്താൽ ആകെ എത്ര ഹസ്തദാനം നടന്നിരിക്കും ?
P, C എന്നീ രണ്ടു പൈപ്പുകൾ യഥാക്രമം 10 മണിക്കൂർ കൊണ്ടും 15 മണിക്കൂർ കൊണ്ടും ഒരു ടാങ്ക്നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും ?