App Logo

No.1 PSC Learning App

1M+ Downloads
വിമാനങ്ങളിൽ ----- ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്

Aജെറ്റ് ഫ്യൂവൽ

Bതെർബിൻ

Cനാഫ്ത

Dയുറേനിയം

Answer:

A. ജെറ്റ് ഫ്യൂവൽ

Read Explanation:

ഇന്ധനം -ഉപയോഗം ബസ്, ലോറി, മണ്ണുമാന്തിയന്ത്രം തുടങ്ങിയ വലിയ വാഹനങ്ങളിൽ പൊതുവെ ഡീസലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാൽ കാർ, ഓട്ടോറിക്ഷ തുടങ്ങിയ ചെറിയ വാഹനങ്ങളിൽ പെട്രോളും ഡീസലും ഗ്യാസും ഉപയോഗിക്കുന്നുണ്ട്. ഫാക്ടറികളിൽ കൽക്കരി, ഗ്യാസ്, നാഫ്ത തുടങ്ങിയവ ഉപയോഗിക്കുന്നു. വിമാനങ്ങളിൽ ജറ്റ്ഫ്യുവലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.


Related Questions:

ജൈവമാലിന്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന വാതക ഇന്ധനമാണ് -----
കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതെങ്ങനെ ?
പൂർണ്ണ മായും സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് ------
സൗരോർജ പാനലിലുള്ള ------ൽ സൂര്യപ്രകാശം പതിക്കുമ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു.
ഇന്ധനങ്ങൾക്കു പകരം ഉപയോഗിക്കാൻ പറ്റുന്ന ഊർജ്ജരൂപമാണ് ----