Challenger App

No.1 PSC Learning App

1M+ Downloads
ദിക് + നാഗൻ എന്നീ പദങ്ങൾ ചേർത്തെഴുതിയാൽ.

Aദിഗ്‌നാഗൻ

Bദിങ്‌നാഗൻ

Cദിന്നാഗൻ

Dദിക്നാഗൻ

Answer:

B. ദിങ്‌നാഗൻ

Read Explanation:

ചേർത്തെഴുത്ത്

  • ദിക് + നാഗൻ - ദിങ്‌നാഗൻ

  • കരി + കൽ - കരിങ്കൽ

  • പൂ + ചെടി - പൂച്ചെടി


Related Questions:

വിദ്യുത്+ ശക്തി
തൻ + കൽ പദം കൂട്ടിച്ചേർത്ത് എഴുതുക.
വീട് + പണി ചേർത്തെഴുതുക:
തീ + കനൽ എന്നത് ചേർത്തെഴുതുക.
ശരിയായ പദച്ചേർച്ച ഏത്?