Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ ഇന്ത്യയും മാലിദ്വീപും ചേർന്ന് നടത്തുന്ന സംയുക്ത സൈനിക അഭ്യാസം?

Aഎക്സർസൈസ് എകുവെറിൻ

Bഎക്സർസൈസ് മൈത്രി

Cഎക്സർസൈസ് സമുദ്ര ശക്തി

Dഎക്സർസൈസ് ലാമിറ്റി

Answer:

A. എക്സർസൈസ് എകുവെറിൻ

Read Explanation:

  • • വേദി - തിരുവനന്തപുരം

    • 14-ാമത് പതിപ്പാണ് 2025 ൽ നടക്കുന്നത്

    • ഇന്ത്യൻ സൈന്യവും മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സും (MNDF) ചേർന്ന് നടത്തുന്ന സംയുക്ത സൈനിക അഭ്യാസം

    • മാലിദ്വീപ് ഭാഷയായ ദിവേഹിയിൽ 'എകുവെറിൻ' (Ekuverin) എന്ന വാക്കിന്റെ അർത്ഥം - 'സുഹൃത്തുക്കൾ' (Friends)


Related Questions:

2025 ജൂണിൽ നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച രാജ്യം
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?
ഇന്ത്യൻ നാവികസേനയുടെ പുതിയ നാവിക താവളമായ ഐഎൻഎസ് ആരവലി നാവികസേനാ മേധാവി കമ്മീഷൻ ചെയ്തത്
ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് വെപ്പൺ വിജയകരമായി പരീക്ഷിച്ചത്?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) ?