2025 ഓഗസ്റ്റിൽ അന്തരിച്ച കോട്ട് ഇൻ പ്രൊവിഡൻസ് എന്ന കോടതി ടി വി ഷോയിലൂടെ പ്രശസ്തനായ ജഡ്ജി ?Aജൂഡി ഷൈൻഡ്ലിൻBറൂത്ത് ബേഡർ ഗിൻസ്ബർഗ്Cലാൻസ് ഇറ്റോDഫ്രാങ്ക് കാപ്രിയോAnswer: D. ഫ്രാങ്ക് കാപ്രിയോ Read Explanation: •യു എസിലെ റോഡ് ഐലൻഡിലെ ജഡ്ജി • സഹാനുഭൂതിയും കാരുണ്യവും നിറഞ്ഞ കോടതി വിധികളിലൂടെ ലോക ശ്രദ്ധ നേടിRead more in App