Challenger App

No.1 PSC Learning App

1M+ Downloads
കൗമുദി, ജ്യോത്സന എന്നിവ ഏതിൻ്റെ പര്യായപദങ്ങളാണ് ?

Aപൂവ്

Bമഴ

Cനിലാവ്

Dഭൂമി

Answer:

C. നിലാവ്

Read Explanation:

പര്യായം

  • നിലാവ് - കൗമുദി, ജ്യോത്സന

  • ഭൂമി - ധരണി ,ക്ഷോണി

  • പൂവ് -കുസുമം ,മലർ

  • മഴ -മാരി ,വർഷം


Related Questions:

സർപ്പം എന്ന അർത്ഥം വരുന്ന പദം
' ജലം' പര്യായപദമേത് ?
പുത്രൻ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?
വനം എന്നർത്ഥം വരാത്ത പദം ?
മയിൽ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?