App Logo

No.1 PSC Learning App

1M+ Downloads
സ്നേഹം എന്ന പദത്തിൻ്റെ നാനാർത്ഥം ആയി വരുന്നത്

Aഎണ്ണ

Bവെളിച്ചം

Cഭംഗി

Dദ്യുതി

Answer:

A. എണ്ണ

Read Explanation:

  • അധീശന്‍ - ചക്രവര്‍ത്തി, പരമാധികാരി
  • അധോമുഖം - അവനതം, അവാഗ്രം, ആനതം
  • ചത്വരം - മുറ്റം, അജിരം, അങ്കണം
  • ചന്ത - അങ്ങാടി, കമ്പോളം,ആപണം

Related Questions:

സമുദ്രം എന്നർത്ഥം വരുന്ന പദം ഏത് ?
സന്തോഷം എന്ന അർത്ഥം വരുന്ന പദം?
വാക്ക് എന്ന പദത്തിന്റെ പര്യായപദം എടുത്തെഴുതുക.
അബല എന്ന അർത്ഥം വരുന്ന പദം ?
അഘം എന്ന പദത്തിന്റെ പര്യായം ഏത്