Keep your dog ..... the flower beds.It may damage the flowers.
Aout
Bbeside
Cin
Doff
Answer:
D. off
Read Explanation:
off എന്ന preposition വേർതിരിക്കൽ അല്ലെങ്കിൽ വിച്ഛേദിക്കൽ സൂചിപ്പിക്കുന്നു.ഇവിടെ flower beds ൽ നിന്ന് dog നെ വേർതിരിക്കാൻ അല്ലെങ്കിൽ അകറ്റി നിർത്താൻ എന്ന അർത്ഥം സൂചിപ്പിക്കാൻ off എന്ന preposition ഉപയോഗിക്കുന്നു.