Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാരിന്റെ ശുചിത്വ പുരസ്കാരം?

Aനവകേരള പുരസ്കാരം

Bഹരിതകേരള പുരസ്കാരം

Cപരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്കാരം

Dപരിസ്ഥിതി മിത്രം പുരസ്കാരം

Answer:

A. നവകേരള പുരസ്കാരം


Related Questions:

കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?
കെ.ആർ. മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി :
2022 ലെ ബഷീർ പുരസ്കാരം ലഭിച്ച കൃതി ഏത്?
ഇന്ത്യൻ ലാംഗ്വേജ് (ട്രാൻസ‌ലേഷൻ വിഭാഗത്തിൽ ക്രോസ്സ്‌വേർഡ് പുരസ്‌കാരം നേടിയ മലയാളി എഴുത്തുകാരൻ:
2025-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?