Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2022 ലെ ബഷീർ പുരസ്കാരം ലഭിച്ച കൃതി ഏത്?

Aനൃത്തം ചെയ്യുന്ന കുടകൾ

Bകേശവന്റെ വിലാപങ്ങൾ

Cകുട നന്നാക്കുന്ന ചോയി

Dനൃത്തം

Answer:

A. നൃത്തം ചെയ്യുന്ന കുടകൾ

Read Explanation:

ബഷീർ പുരസ്കാരം:

  • ആദ്യത്തെ ബഷീർ പുരസ്കാരം നേടിയത് - എൻ പ്രഭാകരൻ
  • ബഷീർ പുരസ്കാരം ലഭിച്ച ആദ്യ വനിത - സാറാ ജോസഫ്
  • 2018 ബഷീർ അവാർഡ് ജേതാവ് - വി ജെ ജയിംസ് (നോവൽ - നിരീശ്വരൻ)
  • 2019 ബഷീർ അവാർഡ് ജേതാവ് - ടി പത്മനാഭൻ (കഥാസമാഹാരം - മരയ)
  • 2020 ബഷീർ അവാർഡ് ജേതാവ് - എം കെ സാനു (അജയ്യതയുടെ അമര സംഗീതം)
  • 2021 ബഷീർ അവാർഡ് ജേതാവ് - കെ സച്ചിദാനന്ദൻ (കവിത സമാഹാരം - ദുഃഖം എന്ന വീട്)

Related Questions:

The first to get Dadasaheb Phalke Award from Kerala :
Who won the Vayallar Award - 2016?
കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം : -
കേരളത്തിൽ നിന്ന് ആദ്യമായി ഫാൽക്കെ അവാർഡ് നേടിയത് ആര്?
2012 -ലെ 'സരസ്വതി സമ്മാൻ' പുരസ്കാരം ലഭിച്ച കവയത്രി :