Challenger App

No.1 PSC Learning App

1M+ Downloads
കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?

Aപി.ശ്രീരാമകൃഷ്ണൻ

Bചെറിയാൻ ഫിലിപ്പ്

Cപി.ജയരാജൻ

Dപ്രശാന്ത്

Answer:

C. പി.ജയരാജൻ


Related Questions:

Kerala State Financial Enterprises (KSFE) -യുടെ പുതിയ ചെയർമാൻ ?

താഴെ പറയുന്നവയിൽ സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജനയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തവ ഏതെല്ലാം

  1. ഭക്ഷ്യ സുരക്ഷ നൽകുക
  2. കൂലി തൊഴിലാളികൾക്കും മറ്റു നൈപുണ്യം ഇല്ലാത്ത തൊഴിലാളികൾക്കും അധിക തൊഴിൽദിനങ്ങൾ പ്രധാനം ചെയ്യുക
  3. ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികൾക്ക് കുറഞ്ഞത് 100 ദിവസത്തെ തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തുക
  4. എല്ലാ ഗ്രാമപ്രദേശങ്ങളിലും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുക.
    കേരള കർഷക ക്ഷേമനിധി ബോർഡിന്റെ ആസ്ഥാനം?
    സിവിൽ സർവീസ് പരീക്ഷ ആദ്യമായി ഇന്ത്യയിൽ വച്ചു നടത്തിയ വര്ഷം ?
    പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച് നടത്തിവരുന്ന വിവിധ പദ്ധതികളുടെയും പ്രോജക്ട്കളുടെയും പ്രയോജനം പരമാവധി ഗുണഭോക്താക്കളിൽ എത്തിച്ചേരുന്നതിന് സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ പട്ടികജാതി വികസന വകുപ്പ് രൂപീകരിച്ചത്.