Challenger App

No.1 PSC Learning App

1M+ Downloads
കോവിലൻ ആരുടെ തൂലികാനാമമാണ്

Aവി വി അയ്യപ്പൻ

Bപി അയ്യനേത്ത്

Cഎ അയ്യപ്പൻ

Dഅയ്യപ്പപ്പണിക്കർ

Answer:

A. വി വി അയ്യപ്പൻ

Read Explanation:

തൂലികാനാമങ്ങൾ 

  • കോവിലൻ - വി . വി . അയ്യപ്പൻ 
  • പ്രേംജി - എം . പി . ഭട്ടതിരിപ്പാട് 
  • ആനന്ദ് - പി . സച്ചിദാനന്ദൻ 
  • ആഷാ മേനോൻ - കെ . ശ്രീകുമാർ 
  • കാനം - ഇ . ജെ . ഫിലിപ്പ് 

Related Questions:

'വേദാധികാര നിരൂപണം' ആരുടെ കൃതിയാണ് ?
താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരു രചിക്കാത്ത കൃതി ഏത്?
മലയാള നാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധി നേടിയ ഓച്ചിറ വേലിക്കുട്ടിയുടെ ജീവിതം പ്രമേയമായ നോവൽ :

ചേരുംപടി ചേർക്കുക.

കുമാരനാശാൻറെ 'നളിനി' എന്ന ഖണ്ഡകാവ്യത്തിന് അവതാരിക എഴുതിയതാര്?