Challenger App

No.1 PSC Learning App

1M+ Downloads

'അടയുടെയുള്ളിലൊരു പെരുമ്പട' എന്ന കടങ്കഥ അർത്ഥമാക്കുന്നത് എന്തിനെയാണ് ?

  1. അടുപ്പ്
  2. തേനീച്ചകൂട്
  3. ചേന
  4. കൈതച്ചക്ക

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Cരണ്ടും നാലും

    Dരണ്ട് മാത്രം

    Answer:

    D. രണ്ട് മാത്രം

    Read Explanation:

    കടങ്കഥകൾ 

    • അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ -അടുപ്പ് 
    • അടി പാറ ,നടു വടി ,മീതെ കുട -ചേന 
    • അടി ചെടി ,നടു മദ്ദളം ,തല നെൽച്ചെടി -കൈതച്ചക്ക 

    Related Questions:

    വള്ളത്തോൾ അവാർഡ് നേടിയ ആദ്യത്തെ സാഹിത്യകാരി ആര് ?
    പുതുമലയാൺ മതൻ മഹേശ്വരൻ എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ആര് ?
    "അൽഫോൻസച്ചൻ' എന്ന കഥാപാത്രം ഏതു നോവലിൽ
    ചാൾസ് ഡാർവിൻ്റെ 'ദി ഒറിജിൻ ഓഫ് സ്പിസിസ്', 'ജീവിവർഗ്ഗങ്ങളുടെ ഉത്ഭവം' എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?
    'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?