App Logo

No.1 PSC Learning App

1M+ Downloads
KSEBയുടെ കീഴിൽ കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതെവിടെ ?

Aരാമക്കൽമേട്‌

Bകഞ്ചിക്കോട്

Cഅഗളി

Dചീമേനി

Answer:

B. കഞ്ചിക്കോട്

Read Explanation:

🔹 KSEBയുടെ കീഴിൽ കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് - കഞ്ചിക്കോട് 🔹 സ്വകാര്യ മേഖലയിൽ കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് - രാമക്കൽമേട്‌, അഗളി, അട്ടപ്പാടി 🔹 കഞ്ചിക്കോട് കാറ്റാടി ഫാം ആണ് കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം.


Related Questions:

കേരളത്തിൽ പുതിയ എൽപിജി ഇറക്കുമതി ടെർമിനൽ നിലവിൽ വരുന്നത് എവിടെ ?
പള്ളിവാസൽ പദ്ധതി ഏത് വർഷമാണ് ആരംഭിച്ചത് ?
കേരളത്തിൽ ജലസേചന കനാലുകളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ പദ്ധതി ആരംഭിക്കുന്നത് ?
അനെർട്ട് മുഖേന ഗാർഹിക ആവശ്യങ്ങൾക്ക് സബ്‌സിഡിയോടെ ഗ്രിഡ് ബന്ധിത സൗരോർജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയാണ് ?
എന്നുമുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വ്യവസായികാടിസ്ഥനത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത് ?