കേരളത്തിലെ ഡീസൽ അധിഷ്‌ഠിത താപ വൈദ്യുത നിലയങ്ങൾ ഏതെല്ലാം?
- ബ്രഹ്മപുരം
- കോഴിക്കോട്
- കായംകുളം
Aഎല്ലാം
Bഇവയൊന്നുമല്ല
Ci, ii എന്നിവ
Di മാത്രം
കേരളത്തിലെ ഡീസൽ അധിഷ്‌ഠിത താപ വൈദ്യുത നിലയങ്ങൾ ഏതെല്ലാം?
Aഎല്ലാം
Bഇവയൊന്നുമല്ല
Ci, ii എന്നിവ
Di മാത്രം
Related Questions:
താഴെ തന്നിരിക്കുന്നവയിൽ KSEB യുടെ ഉടമസ്ഥതയിലുള്ള വൈദ്യത പദ്ധതി ഏത് / ഏതെല്ലാം ?
i) ശബരിഗിരി
ii) കുറ്റിയാടി
iii) ഇടമലയാർ
iv) പെരിങ്ങൽകൂത്ത്