App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രമുഖനായ ആധ്യാത്മികാചാര്യനായിരുന്നു കുഞ്ഞൻപിള്ള. അദ്ദേഹത്തെ മറ്റൊരു പേരിലാണ് നാം അറിയുന്നത്. ആ പേരെന്ത്?

Aവൈകുണ്ഡ സ്വാമികൾ

Bകുമാര ഗുരു

Cചട്ടമ്പി സ്വാമികൾ

Dസ്വാമി ദയാനന്ദ സരസ്വതി

Answer:

C. ചട്ടമ്പി സ്വാമികൾ

Read Explanation:

  • ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു.
  • ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്.

Related Questions:

ശ്രീനാരായണഗുരുവിന്റെ ജന്മ സ്ഥലം:
The founder of 'sidhashramam':
"ഒരു ജാതി ഒരു മതം ഒരു ദൈവം" ഈ സന്ദേശം നൽകിയ മഹാൻ ആര്?
' S N D P ' സ്ഥാപിച്ച വർഷം ഏതാണ് ?
തൊട്ടുകൂടായ്മയ്ക്കും ജാതി വ്യവസ്ഥയ്ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി1921-ൽ തിരുനെൽവേലിയിൽ വച്ച് ഗാന്ധിജിയെ കണ്ട കേരള നേതാവ്