Challenger App

No.1 PSC Learning App

1M+ Downloads
പഠനം എന്നത് സാംസ്കാരിക ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് സാമൂഹ്യ സാംസ്കാരിക സാഹ ചര്യങ്ങളിൽ ഇടപെട്ട് നാം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കലും തുടർ പഠനത്തിനുള്ള വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കലുമാണ്. ഈ പ്രസ്താവന താഴെ പറയുന്ന ഏതു പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരി ക്കുന്നു?

Aവ്യവഹാരവാദം

Bസാമൂഹ്യജ്ഞാന നിർമ്മിതിവാദം

Cജ്ഞാന നിർമ്മിതിവാദം

Dസാമഗ്രവാദം

Answer:

B. സാമൂഹ്യജ്ഞാന നിർമ്മിതിവാദം


Related Questions:

Which among the following is the most reliable cardiac isoenzyme used to diagnosis of myocardial infarction?
The altitude and departure, are negative in the
' Forensic audit ' refers to examination of :
300 K താപനിലയിൽ സ്ഥിതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണക്കും 4200 J താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും?
₹ 1000 ഒരാൾ ബാങ്കിൽ നിന്നും കടമെടുത്തു. ബാങ്ക് 8% വാർഷിക കൂട്ടു പലിൾ രീതിയിലാണ്പലിശ കണക്കാക്കുന്നതെങ്കിൽ 2 വർഷം കഴിയുമ്പോൾ അയാൾ എത്ര രൂപ ആകതിരിച്ചടയ്ക്കണം ?