Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രാണികളെക്കുറിച്ചുള്ള പടനം:

Aഎൻഡമോളജി

Bപെഡോളജി

Cപീഡിയോളജി

Dഅറക്ക്നോളജി

Answer:

A. എൻഡമോളജി

Read Explanation:

  • പ്രാണികളെക്കുറിച്ചുള്ള പടനം : എൻഡമോളജി


Related Questions:

സമതലങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണിനെ അറിയപ്പെടുന്ന പേര് എന്താണ് ?
പഴയ എക്കൽ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

(i)പുതിയ എക്കൽ നിക്ഷേപങ്ങളെ 'ഖാദർ' എന്ന് അറിയപ്പെടുന്നു

(ii) കറുത്ത മണ്ണിനെ 'റിഗർ' എന്നു വിളിക്കുന്നു

(iii) കറുത്ത മണ്ണിന് ഈർപ്പം വഹിക്കുന്നതിനുള്ള കഴിവ് കുറവാണ്

(iv) എക്കൽ മണ്ണിന് ഫലപുഷ്ടി കുറവാണ് 

ഖാദർ ഏത് മണ്ണിനത്തിന്റെ വകഭേദമാണ് ?

കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം :