App Logo

No.1 PSC Learning App

1M+ Downloads
സാർത്ഥകതലം എന്നത് __________ സംഭവ്യതയാണ്.

Aപിശക് സംഭവിക്കുന്നില്ല

Bടൈപ്പ് 1 പിശക്

Cടൈപ്പ് 2 പിശക്

Dഇതൊന്നുമല്ല

Answer:

B. ടൈപ്പ് 1 പിശക്

Read Explanation:

level of significance ɑ=P (Type 1 error)


Related Questions:

ഒരു ബാഗിൽ 5 ചുവപ്പ് 3 നീല പന്തുകളുണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വയ്ക്കാതെ 3 ബോൾ പുറത്തെടുക്കുന്നു എങ്കിൽ അതിൽ കൃത്യമായി ഒരു ചുവപ്പ് വരാനുള്ള സാധ്യത എന്ത്?
വ്യതിയാനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് :
രണ്ടുചരങ്ങളുള്ള ഡാറ്റയെ പ്രതിനിധീകരിക്കുവാനാണ് ______ ഉപയോഗി ക്കുന്നത്.
If the variance is 225 find the standard deviation
സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പദത്തിന്റെ അർത്ഥം എന്ത് ?