Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പുളിയർമല ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം:

Aജൈനിമേഡ്

Bമട്ടാഞ്ചേരി

Cകൽപ്പറ്റ

Dസുൽത്താൻ ബത്തേരി

Answer:

C. കൽപ്പറ്റ

Read Explanation:

  • പുളിയാർമല ജൈനമത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, വയനാട്ടിലെ കൽപ്പറ്റയിലാണ്.

ജെയിൻ സർക്യൂട്ട് :

  • ഇന്ത്യയിലെ രണ്ടാമത്തെതും, ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ജെയിൻ സർക്യൂട്ട് ആണ്, വയനാട്ടിൽ സ്ഥാപിച്ച ജൈനമത സർക്യൂട്ട്. 
  • വയനാട് ജില്ലയിലെ 12 കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് ഈ പദ്ധതി.

Related Questions:

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂൺ 18-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പൂർണമായ പേര് എന്താണ്?
ഗ്രാമസഭയുടെ കൺവീനർ ആരാണ് ?
നിലവിലെ കേരള മന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം എത്ര?
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച വിമാനത്താവളം ഏത്?
കേരളത്തിൽ കടലിൻറെ സംഭരണശേഷി കുറയ്ക്കുന്നതിനുള്ള പ്രധാന കാരണം ഏതാണ്?