Challenger App

No.1 PSC Learning App

1M+ Downloads
സൂക്ഷിച്ച് നോക്കൂ കവിതയല്ലാതെന്തുണ്ട് ഭൂമിയിൽ" എല്ലാറ്റിലും കവിത ദർശിച്ച ഈ മഹാകവി ആരാണ് ?

Aകുമാരനാശാൻ

Bപി. കുഞ്ഞിരാമൻ നായർ

Cവള്ളത്തോൾ നാരായണ മേനോൻ

Dഉള്ളൂർ എസ്. പരമേശ്വര അയ്യർ

Answer:

B. പി. കുഞ്ഞിരാമൻ നായർ

Read Explanation:

• പ്രകൃതിയെയും കവിതയെയും ഒരേപോലെ പ്രണയിച്ച 'ഭക്തകവി' എന്ന് അറിയപ്പെടുന്ന പി. കുഞ്ഞിരാമൻ നായർ ആണ് ഈ വരികൾ എഴുതിയത്. • ജീവിതത്തിലുടനീളം കാവ്യാന്വേഷിയായി സഞ്ചരിച്ച അദ്ദേഹത്തിന്റെ പ്രസിദ്ധമായ വരികളിലൊന്നാണിത്.


Related Questions:

"കേരളത്തിലെ പക്ഷികൾ" എന്ന വിഖ്യാതഗ്രന്ഥം രചിച്ച ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയുടെ യഥാർത്ഥപേരെന്ത്?
ഭാഷാ നൈഷധം ചമ്പുവിൻറ്റെ കർത്താവ് :
"ഹാ! സുഖങ്ങൾ വെറും ജാലം ആരറിവൂ നിയതിതൻ ത്രാസു പൊങ്ങുന്നതും താനേതാണുപോവതും" - ഈ വരികൾ രചിച്ചത് ആര് ?
'സ്മാരകശിലകൾ' എന്ന നോവൽ രചിച്ചത് ?
കാളിദാസന്റെ കൃതി അല്ലാത്തത് ഏത്?