"നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം; നമുക്കു നാമേ പണിവതുനാകം നരകവുമതുപോലെ." ഏതു കവിതയിലെ വരികളാണിത് ?Aവിശ്വദർശനംBപ്രേമസംഗീതംCകാവിലെ പാട്ട്Dകന്നിക്കൊയ്ത്ത്Answer: B. പ്രേമസംഗീതം Read Explanation: മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രശസ്തമായ 'പ്രേമസംഗീതം' എന്ന കവിതയിലെ വരികളാണിത്. Read more in App