Challenger App

No.1 PSC Learning App

1M+ Downloads
കാളിദാസന്റെ കൃതി അല്ലാത്തത് ഏത്?

Aകുമാരസംഭവം

Bമയൂര സന്ദേശം

Cമേഘ സന്ദേശം

Dഋതുസംഹാരം

Answer:

B. മയൂര സന്ദേശം

Read Explanation:

കാളിദാസന്റെ കൃതികൾ

  • കുമാരസംഭവം

  • മേഘ സന്ദേശം

  • ഋതുസംഹാരം

  • ശാകുന്തളം

  • മാളവികാഗ്നിമിത്രം

  • മയൂര സന്ദേശം എഴുതിയത് - കേരള വർമ്മ വലിയ കോയിത്തമ്പുരാൻ


Related Questions:

Who wrote 'Indica: A Deep Natural History of the Indian Subcontinent"?

എം.ടി. വാസുദേവൻ നായരെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. A. മാണിക്യക്കല്ല്, ദയ എന്ന പെൺകുട്ടി, തന്ത്രക്കാരി എന്നിവ എം.ടി. യുടെ ബാലസാഹിത്യ കൃതികളാണ്.
  2. B. എം.ടി. ഗാനരചന നിർവഹിച്ച ചലച്ചിത്രമാണ് വളർത്തുമൃഗങ്ങൾ
  3. C. 1992 ൽ ദേശീയ പുരസ്ക്കാരം നേടിയ 'കടവ്' എന്ന സിനിമ സംവിധാനം ചെയ്തു
  4. D. മനുഷ്യർ, നിഴലുകൾ, ആൾക്കൂട്ടത്തിൽ തനിയെ എന്നിവ എം.ടി.യുടെ യാത്രാവിവരണങ്ങൾ ആണ്.
    'സ്മാരകശിലകൾ' എന്ന നോവൽ രചിച്ചത് ?
    മഹാത്മാഗാന്ധിയെക്കുറിച്ച് "എന്റെ ഗുരുനാഥൻ" എന്ന കവിത എഴുതിയത് ആരാണ് ?
    “നന്മകൾ കേട്ടത് കണ്ടത് ചൊല്ലാൻ നാക്കിനു കഴിയട്ടെ തിന്മകൾ കണ്ടാൽ കൊത്തിക്കീറാൻ കൊക്കിന് കഴിയട്ടെ". ഈ വരികൾ രചിച്ച കവിയാര് ?