Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വേലിയിറക്കം സാധാരണ വേലിയേറ്റത്തിന് _____ മണിക്കൂർ ശേഷമായിരിക്കും.

A6

B18

C12

D24

Answer:

A. 6


Related Questions:

ലോകത്തിൽ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്നത് എവിടെ?
താഴെ പറയുന്നവയിൽ അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം ?

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സമുദ്രജല പ്രവാഹങ്ങളും അവ കാണപ്പെടുന്ന സമുദ്രങ്ങളും ശരിയായി യോജിപ്പിക്കുക

ക്രമനമ്പർ

പ്രവാഹം

സമുദ്രം

1

അഗുൽഹാസ് പ്രവാഹം

പസഫിക് സമുദ്രം

2

കുറോഷിയോ പ്രവാഹം

അറ്റ്ലാന്റിക് സമുദ്രം

3

ലാബ്രഡോർ പ്രവാഹം

ഇന്ത്യൻ മഹാസമുദ്രം

4

ഹംബോൾട്ട് പ്രവാഹം

ആർട്ടിക് സമുദ്രം

ഉഷ്ണമേഖലാ സമുദ്രങ്ങളിൽ കാണപ്പെടുന്ന പവിഴപുറ്റുകൾ നിറഞ്ഞ താഴ്ന്ന ദ്വിപുകളുടെ പേര് എന്ത് ?
അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന തീരസമതലം ഏത്?