Challenger App

No.1 PSC Learning App

1M+ Downloads
2021 ഏപ്രിൽ മാസം അന്തരിച്ച മാഗ്സസെ അവാർഡ് ജേതാവായ ഐ.എ റഹ്മാൻ ഏത് മേഖലയിലാണ് പ്രശസ്തയായത് ?

Aസിനിമ സംവിധായകൻ

Bമനുഷ്യാവകാശ പ്രവർത്തകൻ

Cസംഗീതം

Dരാഷ്ട്രീയം

Answer:

B. മനുഷ്യാവകാശ പ്രവർത്തകൻ

Read Explanation:

• ഇന്ത്യ–പാക്ക് സമാധാന ശ്രമങ്ങൾക്ക് മുന്നിട്ട് ഇറങ്ങിയ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു ഐ.എ റഹ്മാൻ • 2003 ൽ ന്യൂറംബെർഗ് രാജ്യാന്തര മനുഷ്യാവകാശ പുരസ്കാരവും 2004 ൽ മാഗ്സസെ പുരസ്കാരവും നേടി.


Related Questions:

ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനത്തിൻറെ സ്ഥാപകനാര്?
2024 ലെ ലോകമാന്യ തിലക് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ബ്രസീൽ സർക്കാരിന്റെ സിവിലിയൻ പുരസ്കാരമായ ഓർഡർ ഓഫ് റിയോ ബ്രാൻകോ ലഭിച്ച മലയാളി അഭിഭാഷകൻ ആരാണ് ?
Who got Padma Bhushan of 1957?
സുഭാഷ് ചന്ദ്രബോസിന്റെ 125-മത് ജന്മവാർഷിക ദിനത്തിൽ നൽകിയ നേതാജി പുരസ്കാരം ലഭിച്ചതാർക്ക് ?