Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മാഹി ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു ?

Aബ്രിട്ടൻ

Bപോർച്ചുഗീസ്

Cനെതർലാൻഡ്

Dഫ്രാൻസ്

Answer:

D. ഫ്രാൻസ്

Read Explanation:

  • 1721-ൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് മാഹി (മയ്യഴി) പിടിച്ചെടുത്തത്.

  • 1954 ജൂലൈ 16-നാണ് മാഹി ഫ്രഞ്ച് ഭരണത്തിൽനിന്ന് മോചിപ്പിക്കപ്പെട്ടത്.

  • നിലവിൽ ഇത് ഇന്ത്യയിലെ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ്


Related Questions:

ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തുപോയ യൂറോപ്യൻ ശക്തി ?
Which was the earliest European fort to be built in India ?
ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യുറോപ്യൻ ശക്തി ?

Which of the following statement is/are incorrect?
(I) English East India Company introduced Permanent Settlement in Bengal in 1793
(II) Maharaja Mehtab Chand was the Raja of Bengal in 1793
(III) Maharaja Mehtab Chand helped the British during the Santhal rebellion
(IV) Charles Cornwallis was the Governor General of Bengal when Permanent Settlement was introduced

കേരളത്തിലേക്കുള്ള യൂറോപ്യന്മാരുടെ വരവിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

(i) മലബാർ തീരത്ത് എത്തി മാഹിയിൽ സ്ഥിരതാമസമാക്കിയ ആദ്യത്തെ യൂറോപ്യന്മാരാണ് ഫ്രഞ്ചുകാർ

(ii) ഡച്ചുകാർ സമാഹരിച്ച് ആംസ്റ്റർഡാമിൽ പ്രസിദ്ധീകരിച്ച കേരളത്തിലെ 740-ലധികം സസ്യങ്ങളുള്ള ചിത്രണ്ട് വാല്യങ്ങളുള്ള ഒരു വിജ്ഞാനകോശമാണ് ഹോർത്തൂസ് മലബാറിക്കസ്

(iii) വാസ്കോ ഡ ഗാമ മൂന്ന് കപ്പലുകളുമായി ലിസ്ബണിൽ നിന്ന് കപ്പൽ കയറി 1498-ൽ കോഴിക്കോട് എത്തി

(iv) മലബാറിലെ രാജാക്കന്മാർക്കെതിരെ പോരാടാൻ പോർച്ചുഗീസുകാർ നിർമ്മിച്ച ഒരു കപ്പലായിരുന്നു കാർത്താസ്