Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം ആക്കുക - ഋഷിയെ സംബന്ധിക്കുന്നത് :

Aആർഷം

Bഋഷിത്വം

Cആർഷികം

Dഋഷിപ്രോക്തം

Answer:

A. ആർഷം

Read Explanation:

ഒറ്റപ്പദം

  • ഋഷിയെ സംബന്ധിക്കുന്നത് - ആർഷം

  • വ്യാകരണം പഠിപ്പിച്ചിട്ടുള്ളവൻ - വൈയാകരണൻ

  • ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം

  • ശിഥിലമായത് - ശൈഥില്യം


Related Questions:

ഒറ്റപ്പദം എഴുതുക

പഠിക്കുവാൻ ആഗ്രഹമുള്ള ആൾ 

അലംഘനീയം എന്ന ഒറ്റപ്പദത്തിൻ്റെ അർത്ഥം എന്ത്?
വെള്ളികൊണ്ടുള്ള എന്ന് അർത്ഥം വരുന്ന ഒറ്റപ്പദം ഏത് ?
ഒറ്റപ്പദമെഴുതുക - ഉചിതമായ സ്ഥിതി :
ഒറ്റപ്പദമെഴുതുക - അപവാദം പറയുന്നവൻ :