App Logo

No.1 PSC Learning App

1M+ Downloads
അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?

Aആദിനേയൻ

Bആദിഥേയൻ

Cആതിധേയൻ

Dആതിഥേയൻ

Answer:

D. ആതിഥേയൻ

Read Explanation:

  • ‘പാമ്പ്’ എന്നർത്ഥം വരുന്ന പദം - വരാളം
  • അളവ് എന്നർത്ഥം വരുന്ന പദം  - പരിമാണം
  •  
 

 


Related Questions:

'ഭാര്യ മരിച്ച പുരുഷ'നെ പറയുന്നത് എന്ത് ?
നടക്കാൻ പ്രയാസമുള്ള വഴി - ഒറ്റപ്പദമെഴുതുക.
'ഞാനെന്ന ഭാവം' എന്ന അർത്ഥത്തിൽ വരുന്ന ഒറ്റപ്പദം ഏത്?
ശിശുവായിരിക്കുന്ന അവസ്ഥ
വിവാഹത്തെ സംബന്ധിച്ചത്