Challenger App

No.1 PSC Learning App

1M+ Downloads
സന്ദർഭാനുസരണം വേണ്ടത് ആലോചിച്ച് പ്രവർത്തിക്കാൻ മനസ്സാന്നിധ്യവും പ്രാഗത്ഭ്യവും ഉള്ളവൻ - ഒറ്റപ്പദം ഏത് ?

Aപ്രത്യുൽപന്നമതി

Bപ്രത്യക്ഷവാദി

Cപ്രത്യർത്ഥി

Dപ്രത്യുൽഗമനീയ

Answer:

A. പ്രത്യുൽപന്നമതി

Read Explanation:

ഏത് പ്രതിസന്ധിയിലും അപ്പോൾത്തന്നെ ഉചിതമായ പ്രതിവിധി കണ്ടെത്താനുള്ള ബുദ്ധിശക്തിയുള്ള വ്യക്തിയെയാണ് പ്രത്യുൽപന്നമതി എന്ന് വിളിക്കുന്നത്.


Related Questions:

മനസ്സിലാക്കാൻ പ്രയാസമുള്ളത് എന്ന് അർത്ഥം വരുന്ന പദം
കൂട്ടത്തിൽ പെടാത്തത് ഏത് ?
താഴെ കൊടുക്കുന്നതിൽ 'അറിയാനുള്ള ആഗ്രഹം' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം :
ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :
താഴെ കൊടുത്ത പദങ്ങളിൽ നിന്നും ‘ ഭക്ഷിക്കുന്നവൻ ' എന്നർഥം വരുന്ന പദം തെരെഞ്ഞെടുത്തെഴുതുക