App Logo

No.1 PSC Learning App

1M+ Downloads
മലയാളം, ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്ത അവതാരകൻ :

Aറോബിൻ ലി

Bഇവാൻ

Cറിച്ചാർഡ് സോക്കർ

Dകെയ്ഡ് മെറ്റ്സ്

Answer:

B. ഇവാൻ

Read Explanation:

മലയാളം ന്യൂസ് ചാനൽ ആയ മീഡിയ വൺ ആണ് ഇവാൻ എന്ന AI വാർത്ത അവതാരകനെ അവതരിപ്പിച്ചത്


Related Questions:

സംസ്ഥാനഗവർണ്ണർ പദവിയിലെത്തിയ ആദ്യ മലയാളി ?
കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിച്ച കോളേജ് ?
സഹകരണ വകുപ്പിന്റെ ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത് ?
സംസ്ഥാനത്തെ ആദ്യത്തെ ആൻറ്റി ബയോട്ടിക് സ്മാർട്ട് ആശുപത്രി ആയി പ്രഖ്യാപിച്ചത് ?
മിസ്റ്റർ യൂണിവേഴ്സസ് ലഭിക്കുന്ന ആദ്യ മലയാളി?