Challenger App

No.1 PSC Learning App

1M+ Downloads
മലയാളവൃത്തപഠനം ആരുടെ കൃതി?

Aഡോ. ടി. വി. മാത്യു

Bകുട്ടികൃഷ്ണമാരാർ

Cകൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ

Dപി. നാരായണക്കുറുപ്പ്

Answer:

D. പി. നാരായണക്കുറുപ്പ്

Read Explanation:

  • കാന്തവൃത്തം - കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ

  • ഭാഷാവൃത്തങ്ങൾ - കുട്ടികൃഷ്ണമാരാർ

  • വൃത്തകല്പ‌ദ്രുമം - ഡോ. ടി. വി. മാത്യു


Related Questions:

തതം ജഗംഗം എന്ന വിന്യാസക്രമത്തിലുള്ള വൃത്തം ഏത്?
താഴെപ്പറയുന്നവയിൽ ഭാഷാവൃത്തം ഏത്?
വിലാപകാവ്യ വൃത്തം?
ഭാഷാവൃത്തങ്ങളെ ഔചിത്യദീക്ഷ കൂടാതെ ഉപയോഗിക്കുന്നതിനെ പരിഹസിച്ചുകൊണ്ട് സാഹിത്യ പഞ്ചാനൻ എഴുതിയ കൃതി ?
രാമായണം സുന്ദരകാണ്ഡത്തിലെ വൃത്തം ?