Challenger App

No.1 PSC Learning App

1M+ Downloads
‘വൈറ്റഡ് ഡെസിബെൽ - dB(A)' എന്തിന്റെ യൂണിറ്റ് ആണ്?

Aശബ്ദത്തിന്റെ യൂണിറ്റ്

Bകാർബൺ മോണോക്സൈഡ് അളവ്

Cഹൈഡ്രോകാർബൺ അളവ്

Dപുകയുടെ അളവ്

Answer:

A. ശബ്ദത്തിന്റെ യൂണിറ്റ്

Read Explanation:

Note:

  • ഉച്ചത്തിലുള്ള ശബ്ദം അളക്കാൻ - A Weighted Decibel (dB(A))
  • കാർബൺ മോണോക്സൈഡ് അളവ് – ppm (parts per million)
  • ഹൈഡ്രോകാർബൺ അളവ് – barrel (bbl)
  • പുകയുടെ അളവ് – micrograms per cubic meter (μg/m3)

Related Questions:

താജ്മഹൽ ഏത് സംസ്ഥാനത്തിലാണ്?
കരയിലും ജലത്തിലും ഇറങ്ങാൻ കഴിയുന്ന വാഹനം :
ഒരു വാഹനത്തിൻ്റെ ഗ്രോസ്സ് വെഹിക്കിൾസ് വെയിറ്റ് (GVW) എന്നാൽ അർത്ഥമാക്കുന്നത് എന്ത്?
വി.എൽ.ടി.ഡി. എന്തിന്റെ ചുരുക്കെഴുത്താണ്?
50 CC യിൽ താഴെ എഞ്ചിൻ കപ്പാസിറ്റി ഉള്ള ഗിയർ ഇല്ലാത്ത മോട്ടോർ സൈക്കിളുകൾ ഏത് കാറ്റഗറിയിൽ പെടുന്നു?