പുനം നമ്പൂതിരിയെക്കുറിച്ച് പരാമർശിക്കുന്ന മണിപ്രവാളകാവ്യം
Aഉണ്ണിയാടി ചരിതം
Bചന്ദ്രോത്സവം
Cനൈഷധം ചമ്പു
Dകൊടിയ വിരഹം ചമ്പു
Answer:
B. ചന്ദ്രോത്സവം
Read Explanation:
ചന്ദ്രോത്സവം
രാഘവൻ, പുനം ശങ്കരൻ എന്നീ കവികളെ പരാമർശിക്കുന്ന കാവ്യമാണ് ചന്ദ്രോ ത്സവം.
"ഉത്സവങ്ങളുടെ സമാപന ദിനത്തിൽ വെടിക്കെട്ടും, അതിൽ തന്നെ ഒടുവിലത്തെ പരിപാടിയായി കൂട്ടവെടിയും ഉണ്ടാകാറുള്ളതുപോലെ ഗണികാവർണ്ണനാപരമായ കാവ്യ ങ്ങളുടെ ഉത്സവമേളയിൽ ഉണ്ടായ ഒടുക്കത്തെ കൂട്ടവെടിയാണ് ചന്ദ്രോത്സവം" ഇങ്ങനെ ഡോ.എം.ലീലാവതി; മലയാളകവിതാസാഹിത്യചരിത്രത്തിൽ പരാമർശിക്കുന്നു
ചന്ദ്രോത്സവം ഒരു പരിഹാസ കാവ്യമാണെന്ന് ആദ്യം ഉന്നയിച്ചത് - ഇളംകുളം കുഞ്ഞൻ പിള്ള