Many a life ______ been lost. Choose the correct answer.
Ais
Bhave
Care
Dhas
Answer:
D. has
Read Explanation:
Many ക്കു ശേഷം Plural noun ഉം Plural verb ഉം എഴുതണം.
Many a ക്കു ശേഷം Singular noun ഉം Singular verb ഉം എഴുതണം.
Much നു ശേഷം Singular noun ( Uncountable noun ) ഉം Singular verb ഉം എഴുതണം.
ഡാഷിനു ശേഷം 'been' വരുന്നതുകൊണ്ട് ഉത്തരം 'has' ആണ്.