നാം ഉപയോഗിക്കുന്ന പല ലായനികളും ഒരു ഖരപദാർഥം ----ൽ ലയിച്ചവയാണ്.
Aദ്രവം
Bദ്രാവകം
Cഖരം
Dലായനി
Answer:
B. ദ്രാവകം
Read Explanation:
ലായനികൾ പലതരം
നാം ഉപയോഗിക്കുന്ന പല ലായനികളും ഒരു ഖരപദാർഥം ദ്രാവകത്തിൽ ലയിച്ചവയാണ്. എന്നാൽ എല്ലാ ലായനികളും ദ്രാവകാവസ്ഥയിൽ അല്ല. ഖരാവസ്ഥയിലും വാതകാവസ്ഥ യിലുമുള്ള ലായനികളും ഉണ്ട്