App Logo

No.1 PSC Learning App

1M+ Downloads
'മാർത്താണ്ഡവർമ്മ' സംവിധാനം ചെയ്തത് ?

Aവി.വി. റാവു

Bമുതുകുളം രാഘവൻ പിള്ള

Cഐ.വി.ശശി

Dകെ.വെമ്പു

Answer:

A. വി.വി. റാവു

Read Explanation:

മാർത്താണ്ഡവർമ്മ (സിനിമ)

  • സി. വി. രാമൻപിളളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രം 
  • 1933-ൽ ആദ്യമായി പ്രദർശിപ്പിച്ചു
  • മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രം
  • സംവിധാനം : പി.വി.റാവു
  • നിർമ്മാണം : ആർ. സുന്ദർരാജ്

Related Questions:

പശ്ചാത്തല സംഗീതം പൂർണമായും ഒഴിവാക്കി നിർമ്മിച്ച ആദ്യ മലയാള ചിത്രം?
പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?
2021 ജൂൺ മാസം അന്തരിച്ച എസ്.രമേശന്‍ നായര്‍ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
2024 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) മികച്ച നവാഗത സംവിധായകന് നൽകുന്ന രജതചകോരം പുരസ്‌കാരം ലഭിച്ചത് ?
ജെ.സി. ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ