Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക.

തത്വഭോധിനി സഭ ദേവേന്ദ്ര നാഥ ടാഗോർ
റെഹനുമായി മസ്ദായസൻ സഭ രാധാകാന്താ ദേവ്
ധർമ്മ സഭ ബി എം മലബാറി
സേവ സദൻ നവറോജി ഫർഡോൻജി

AA-4, B-2, C-3, D-1

BA-3, B-4, C-2, D-1

CA-1, B-4, C-2, D-3

DA-4, B-3, C-1, D-2

Answer:

C. A-1, B-4, C-2, D-3


Related Questions:

സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?
പ്രാർത്ഥന സമാജ സ്ഥാപകൻ ?
രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത്?
1916-ൽ ഡി. കെ. കാർവെ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചത് എവിടെ ?
1809-ൽ ഏകദൈവ വിശ്വാസികൾക്കുള്ള സമ്മാനം' എന്ന പ്രസിദ്ധഗ്രന്ഥം പാർസി ഭാഷയിൽ രചിച്ച സാമൂഹ്യ പരിഷ്കർത്താവ്