ലിസ്റ്റ് I - മായി ലിസ്റ്റ് II പൊരുത്തപ്പെടുത്തി താഴെ നൽകിയിരിക്കുന്ന കോഡിൻറ സഹായത്തോടെ ശരിയായ ഉത്തരം തെരഞ്ഞെടുക്കുക :
| രാജാറാം മോഹൽ റോയ് | ദി കോമൺ വീൽ |
| ആനിബസൻറ് | സമ്പദ് കൌമുദി |
| കുമാരനാശാൻ | കേസരി |
| ബാലഗംഗാധര തിലക് | വിവേകോദയം |
AA-1, B-4, C-2, D-3
BA-1, B-3, C-2, D-4
CA-2, B-1, C-4, D-3
DA-1, B-2, C-4, D-3
