ചേരുംപടി ചേർക്കുക :
| ഒന്നാമത്തെ ശാസ്ത്രീയ ചരിത്ര രചയിതാവ് | തൂസിഡൈഡ്സ് |
| പ്രസംഗകലയുടെ പിതാവ് | ഹെറോഡോട്ടസ് |
| ചരിത്രത്തിൻറെ പിതാവ് | ഈസ്കിലസ് |
| ഗ്രീക്ക് ദുരന്ത നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് | ഡെമോസ്തനീസ് |
AA-1, B-4, C-2, D-3
BA-4, B-2, C-1, D-3
CA-3, B-2, C-4, D-1
DA-1, B-2, C-3, D-4
