Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർക്കുക.

സി വി രാമൻപിള്ള രാമരാജ ബഹദൂർ
ഒയ്യാരത്ത് ചന്തുമേനോൻ ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളിൽ
പി ശങ്കുണ്ണി മേനോൻ ഇന്ദുലേഖ
ഇളംകുളം കുഞ്ഞൻപിള്ള ഹിസ്റ്ററി ഓഫ് ട്രാവൻകൂർ

AA-4, B-1, C-2, D-3

BA-3, B-4, C-1, D-2

CA-4, B-1, C-3, D-2

DA-1, B-3, C-4, D-2

Answer:

D. A-1, B-3, C-4, D-2

Read Explanation:

കൃതികളും, രചയിതാക്കളും:

  • ജീവിത പാത - ചെറുകാട്
  • രാജപാത - ചെമ്മനം ചാക്കോ
  • തച്ചൻറെ മകൻ - വൈലോപ്പിള്ളി
  • തച്ചൻറെ മകൾ - വിജയലക്ഷ്മി
  • ഇസങ്ങൾക്കപ്പുറം - എസ് ഗുപ്തൻ നായർ
  • ഇസങ്ങൾക്കിപ്പുറം - പി ഗോവിന്ദപിള്ള
  • കാറ്റു പറഞ്ഞ കഥ – ഒ വി വിജയൻ
  • സൂഫി പറഞ്ഞ കഥ - കെ പി രാമനുണ്ണി
  • മരപ്പാവകൾ - കാരൂർ നീലകണ്ഠപ്പിള്ള
  • ചിരിക്കുന്ന മരപ്പാവ - ബഷീർ
  • ഗുരു - കെ സുരേന്ദ്രൻ
  • ഗുരുസാഗരം - ഒ വി വിജയൻ

Related Questions:

അംബികാസുതൻ മാങ്ങാടിന്റെ 'എൻമകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് ?
രചനാന്തരണ പ്രജനകവ്യാകരണം ആവിഷ്കരിച്ച ഭാഷാശാസ്ത്രജ്ഞനാര് ?
2019-ലെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാള സാഹിത്യകാരൻ ആര് ?
ജ്ഞാനപ്പാനയുടെ രചയിതാവ് ആരാണ് ?
'മായൻ' ഏത് നോവലിലെ കഥാപാത്രമാണ്?