Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ?ആസിഡുകളും ഉപയോഗവും

ബെൻസോയിക് ആസിഡ് തുകൽ ,മഷി എന്നിവയുടെ നിർമ്മാണം
ടാനിക് ആസിഡ് മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്നു
സൾഫ്യൂറിക് ആസിഡ് ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ
നൈട്രിക് ആസിഡ് രാസവളം ,ഡൈ നിർമ്മാണം

AA-2, B-4, C-3, D-1

BA-3, B-2, C-4, D-1

CA-2, B-3, C-1, D-4

DA-3, B-1, C-2, D-4

Answer:

D. A-3, B-1, C-2, D-4

Read Explanation:

ആസിഡുകളും ഉപയോഗവും

  • ബെൻസോയിക് ആസിഡ് - ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ 
  • ടാനിക് ആസിഡ്  - തുകൽ ,മഷി എന്നിവയുടെ നിർമ്മാണം
  • സൾഫ്യൂറിക് ആസിഡ്  - മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്നു
  •  നൈട്രിക് ആസിഡ് - രാസവളം ,ഡൈ നിർമ്മാണം
  • സിട്രിക് ആസിഡ് - പാനീയങ്ങളിൽ ഉപയോഗിക്കുന്നു

Related Questions:

Which of the following is not a homogeneous mixture ?
താഴെ പറയുന്നവയിൽ ഏറ്റവും ഉയർന്ന ജ്വലന പരിധിയുള്ളത് ഏതിനാണ് ?
Which of the following element can be involved in pπ-pπ bonding?
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സയിൽ, താഴെപ്പറയുന്നവയിൽ, ഏത് ലോഹങ്ങളുടെ കോംപ്ലക്സുകളാണ് ഉപയോഗിക്കുന്നത്?
When litmus is added to a solution of borax, it turns ___________.