Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

s ഷാർപ്പ് ( sharp )
p ഡിഫ്യൂസ് ( diffuse )
d ഫണ്ടമെന്റൽ ( fundamental )
f പ്രിൻസിപ്പൽ ( principal )

AA-3, B-2, C-1, D-4

BA-1, B-4, C-3, D-2

CA-1, B-4, C-2, D-3

DA-2, B-4, C-3, D-1

Answer:

C. A-1, B-4, C-2, D-3

Read Explanation:

സബ്ഷെല്ലുകൾ (Subshells):

  • s - sharp, p - principal, d - diffuse, f - fundamental
  • ആറ്റം ഘടനയെ സംബന്ധിച്ച ആധുനിക സിദ്ധാന്ത പ്രകാരം ന്യൂക്ലിയസ്സിന് ചുറ്റും ഇലക്ട്രോണുകൾ ത്രിമാന മേഖലയിലാണ് സഞ്ചരിക്കുന്നത്
  • പ്രധാന ഊർജ നിലകളിൽ തന്നെ ഉപ ഊർജനിലകൾ (Subshells) ഉണ്ട്

 

 


Related Questions:

അറ്റോമിക നമ്പർ 92 ആയ യുറേനിയത്തിനു ശേഷം വരുന്ന മൂലകങ്ങൾ --- എന്നറിയപ്പെടുന്നു.
ഏതു വർഷമാണ് മെൻഡലിയേവ് പീരിയോഡിക് ടേബിൾ തയാറാക്കിയത് ?
ഉപ ഊർജനിലകളിൽ അഥവാ സബ്ഷെല്ലുകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ ഉണ്ട്. ഇവ ഏത് പേരിൽ അറിയപ്പെടുന്നു ?

സംക്രമണ മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. പീരിയോഡിക് ടേബിളിൽ 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന മൂലകങ്ങളാണ് സംക്രമണമൂലകങ്ങൾ
  2. സംക്രമണമൂലകങ്ങൾ ലോഹങ്ങളാണ്
  3. ഇവ നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു
  4. ഗ്രൂപ്പുകളിലും പീരിയഡുകളിലും ഇവ രാസ ഗുണങ്ങളിൽ സാദൃശ്യം കാണിക്കുന്നു
    അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?