Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ഇലാസ്റ്റോമെറുകൾ പോളിവിനൈലുകൾ
ഫൈബറുകൾ ബേക്കലൈറ്റ്
തെർമോസെറ്റിങ്ങ് ബഹുലകങ്ങൾ നൈലോൺ
തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ നിയോപ്രീൻ

AA-3, B-2, C-1, D-4

BA-1, B-4, C-2, D-3

CA-2, B-1, C-3, D-4

DA-4, B-3, C-2, D-1

Answer:

D. A-4, B-3, C-2, D-1

Read Explanation:

ഇലാസ്റ്റോമെറുകൾ - നിയോപ്രീൻ

ഫൈബറുകൾ-നൈലോൺ

തെർമോസെറ്റിങ്ങ് ബഹുലകങ്ങൾ - ബേക്കലൈറ്റ്

തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ-പോളിവിനൈലുകൾ


Related Questions:

ജീവകം K 'കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു.കാരണം കണ്ടെത്തുക

  1. രക്തം കട്ട പിടിക്കുന്നതിനാവശ്യമായ പ്രോത്രോംബിൻ, ജീവകം കെ യുടെ സാന്നിദ്ധ്യത്തിൽ കരളിൽ നിർമ്മിക്കപ്പെടുന്നു.
  2. രക്ത കോശങ്ങൾ നിർമിക്കുന്നു
  3. രക്തം കട്ടപിടിക്കാൻ കൂടുതൽ സമയം ആവശ്യം വരുന്നു.
    താഴെ തന്നിരിക്കുന്നവയിൽ ലാക്ടിക് ആസിഡ് ൽ നിന്നും നിർമിക്കുന്ന തെർമോപ്ലാസ്റ്റിക് പോളിമർ ഏത് ?
    ഒരു കാർബോക്സിലിക് ആസിഡിൽ (carboxylic acid) അടങ്ങിയിരിക്കുന്ന ഫംഗ്ഷണൽ ഗ്രൂപ്പ് ഏതാണ്?
    ബയോഗ്യാസിലെ പ്രധാന ഘടകം
    സ്റ്റെറിക് പ്രഭാവം ഒരു _______________ ഇൻ്ററാക്ഷൻ ആണ്.