Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഇന്ത്യയുടെ തെക്കേയറ്റം കിബിത്തു
ഇന്ത്യയുടെ വടക്കേയറ്റം ഇന്ദിരാ പോയിന്റ്
ഇന്ത്യയുടെ കിഴക്കേയറ്റം ഇന്ദിരാകോൾ
ഇന്ത്യയുടെ പടിഞ്ഞാറെയറ്റം ഗുഹാർമോത്തി

AA-2, B-3, C-1, D-4

BA-3, B-2, C-1, D-4

CA-1, B-2, C-3, D-4

DA-3, B-1, C-2, D-4

Answer:

A. A-2, B-3, C-1, D-4

Read Explanation:

  • ഇന്ത്യയുടെ വടക്കേയറ്റം - ഇന്ദിരാകോൾ (ലഡാക്ക്)

  • ഇന്ത്യയുടെ തെക്കേയറ്റം - ഇന്ദിര പോയിന്റ് (നിക്കോബാർ ദ്വീപ്)

    ഇന്ത്യയുടെ കിഴക്കേയറ്റം - കിബിത്തു (അരുണാചൽ പ്രദേശ്)

  • ഇന്ത്യയുടെ പടിഞ്ഞാറെയറ്റം - ഗുഹാർമോത്തി (ഗുജറാത്ത് (കച്ച് ജില്ല)

  • ഉപദ്വീപിയ ഇന്ത്യയുടെ തെക്കേയറ്റം - കന്യാകുമാരി (Cape of Cameron) (തമിഴ്നാട്)

  • ഇന്ത്യയുടെ തെക്ക് ഭാഗമായിട്ട് വരുന്ന കന്യാകുമാരിയിൽ കൂടി കടന്നുപോകുന്ന അക്ഷാംശ രേഖ - 8° 4' വടക്കൻ അക്ഷരാംശ രേഖ

  • ഇന്ദിരാ പോയിന്റ്ലൂടെ കടന്നുപോകുന്ന അക്ഷാംശ രേഖ - 6° 45' വടക്കൻ അക്ഷരാംശ രേഖ

  • ലഡാക്കിൽ കൂടി കടന്നു പോകുന്ന അക്ഷാംശ രേഖ - 37° 6' വടക്കൻ അക്ഷരാംശ രേഖ

  • ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി - 6° 45' വടക്ക് മുതൽ 37° 6' വടക്ക് വരെ


Related Questions:

Which state in India has the longest coastline?
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖ ഏത്?
ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?
ഇന്ത്യയിൽ കൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ ഏതാണ് ?