Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ജന്തുജന്യ പോളിമെറുകൾ നിർമിക്കുന്ന പദാർത്ഥം അന്നജം
സസ്യജന്യ പോളിമെറുകൾ നിർമിക്കുന്ന പദാർത്ഥം പ്രോട്ടീനുകൾ
ഫ്രക്ടോസിൽ അടങ്ങിയ ഫങ്ക്ഷനിൽ ഗ്രൂപ്പ് സെല്ലുലോസ്
സസ്യങ്ങളുടെ പ്രധാന സംഭരണ പോളിസാക്കറെഡ് കീറ്റോൺ

AA-3, B-4, C-2, D-1

BA-2, B-3, C-4, D-1

CA-4, B-2, C-3, D-1

DA-4, B-1, C-2, D-3

Answer:

B. A-2, B-3, C-4, D-1

Read Explanation:

  • ജന്തുജന്യ പോളിമെറുകൾ നിർമിക്കുന്ന പദാർത്ഥം -പ്രോട്ടീനുകൾ

  • സസ്യജന്യ പോളിമെറുകൾ നിർമിക്കുന്ന പദാർത്ഥം -സെല്ലുലോസ്

  • ഫ്രക്ടോസിൽ അടങ്ങിയ ഫങ്ക്ഷനിൽ ഗ്രൂപ്പ് -കീറ്റോൺ

  • സസ്യങ്ങളുടെ പ്രധാന സംഭരണ പോളിസാക്കറെഡ് ആണ് അന്നജം.


Related Questions:

ബയോഗ്യാസിലെ പ്രധാന ഘടകം
കോൾബ്സ് വൈദ്യുതവിശ്ലേഷണത്തിൽ അൽക്കെയ്‌നുകൾ എവിടെയാണ് രൂപപ്പെടുന്നത്?
Dehydrogenation of isopropyl alcohol yields
ഈഥൈന്റെ ചാക്രിയബഹുലകീകരണം (cyclic polymerisation of ethyne) ആരുടെ നിർമാണവുമായി ബന്ധപെട്ടു കിടക്കുന്നു
ഹൈപ്പർകോൺജുഗേഷൻ എന്നത് എന്ത് തരം പാരസ്പര്യമാണ്?