ചേരുംപടി ചേർക്കുക.
| മധുരമുള്ള അമിനോ ആസിഡ് | ടൈറോസിൻ | 
| ചീസിൽ അടങ്ങിയ അമിനോ ആസിഡ് | ഗ്ലൈസിൻ | 
| മുടി, നഖം, തൊലി എന്നിവയ്ക്ക് നിറം നൽകുന്ന പ്രോട്ടീൻ | C,H,O,N | 
| പ്രൊട്ടീനിലെ പ്രധാന മൂലകങ്ങൾ | കെരാറ്റിൻ | 
AA-2, B-1, C-4, D-3
BA-1, B-4, C-3, D-2
CA-4, B-3, C-1, D-2
DA-1, B-4, C-2, D-3



